കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ദിഖിന്റെ വേഷപ്പകര്‍ച്ച. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമ്മാരസംഭവം.നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ്ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്
#DIleep #Kammarasambhavam #RatishAmbat